വൈവിധ്യങ്ങളായ ബീറ്റാഫിഷുകളെ മനസിലാക്കുന്നതിന് ഈ വീഡിയോനിങ്ങളെ സഹായിക്കും.
Tuesday, March 31, 2020
Monday, March 30, 2020
ഇണക്കിവളർത്താൻ പാടില്ലാത്ത തത്തകൾ
വാണിജ്യത്തിനോ, വിനോദത്തിനോവേണ്ടി ഇന്ത്യയിൽ വളത്തുവാൻപാടില്ലാത്ത തത്തകൾ, അവയുടെ ആയുസ് എന്നിവയെക്കുറിച്ചാണ് ഈവീഡിയോയിൽ പ്രദിപാദിക്കുന്നത്. അറിവില്ലാതെയാണെങ്കിലും ഇവയെ ഇണക്കിവളർത്തുന്നത് ക്രിമിനൽനടപടിക്രമത്തിൽ പെടുന്ന കുറ്റമായി കണക്കാക്കപ്പെടുകയും 3മാസം മുതൽ 12മാസം വരെ തടവോ, Rs. 10,000 മുതൽ Rs. 1,00,000 വരെ പിഴയോ, ഇവരണ്ടുംകൂടിയോ ഈടാക്കപ്പെടാവുന്നതാണ്.
Subscribe to:
Posts (Atom)