Showing posts with label gouldian finches sexing. Show all posts
Showing posts with label gouldian finches sexing. Show all posts

Friday, April 16, 2021

അഞ്ചുതരം ഫിഞ്ചസുകൾ അവയുടെ ഇപ്പോഴത്തെവിലയും | 5 verity finches and latest price ranges

അമ്പോ,, കണ്ണ്തള്ളിപ്പോകുന്ന വിലവർദ്ധനയാണ് കേരളത്തിൽ എപ്പോൾ ഫിഞ്ചസ് പക്ഷികൾക്ക് വന്നിരിക്കുന്നത്. വിനോദത്തിനും വിപണനത്തിനും മാനസികോല്ലാസത്തിനും ഇണക്കിവളർത്തുന്ന വിദേശികളായ അരുമപക്ഷികളാണ് ഫിഞ്ചസുകൾ. ഒരുകാലത്ത് Rs. 100 രൂപ മുതൽ കിട്ടിയിരുന്ന പക്ഷികളുടെ ഇപ്പോഴത്തെ വിലകണ്ടാൽ തലകറങ്ങും. വിപണിയിലെ സാധ്യതകൾ മുന്നിൽകണ്ട് ഇത്തിരികുഞ്ഞന്മാരായ ഇവയെ വളർത്തി പരിപാലിച്ചുപോകുന്നവർക്ക് എപ്പോൾ നല്ലകാലമാണ്. കൂടുതൽ വിശദമായ വിവരങ്ങളും 5 വ്യത്യസ്ത ഫിഞ്ചസുകളുടെ ഇപ്പോഴത്തെ വിലയും മനസിലാക്കാൻ ഈ വീഡിയോ കാണുക.

Tuesday, April 14, 2020

Gouldian Finches for sale



ഫിഞ്ച് പക്ഷിവർഗ്ഗത്തിലെ ഏറ്റവും സുന്ദരന്മാരും, സുന്ദരികളുമാണ് ഗോൾഡിൻ ഫിഞ്ചുകൾ (Gouldian Finches), ഇവയെ ലേഡി ഗോൾഡിയൻ ഫിൻചെസ് (Lady Gouldian finches), റെയിൻബൗ ഫിൻചെസ് (Rainbow finches) എന്നീ പേരുകളിലും അറിയപ്പെടുന്നു. പക്ഷിവർഗ്ഗങ്ങളിൽ പൊതുകാണുന്നതുപോ- ലെ പെൺപക്ഷികളേക്കാൾ ആൺപക്ഷികളെയാണ് കാണാൻ കൂടുതൽ സുന്ദരന്മാർ.ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ നിറംകൂടുതൽ ആയിരിക്കും, നിറത്തിലുള്ള വെത്യാസം ആൺ, പെൺ പക്ഷികളെ പെട്ടെന്ന് തിരിച്ചറിയാൻ സാദിക്കും.