Wednesday, April 27, 2022

മൈക്രോസ്കുറൽ | Micro squirrels available


മൈക്രോസ്കുറൽ, Micro squirrels or African pygmy squirrel.

മൈക്രോസ്കുറൽ: ആഫ്രിക്കൻ പിഗ്മി സ്കുറൽ - ഇണക്കി വളർത്താൻ പറ്റുന്ന വിദേശികളായ കുഞ്ഞൻ അണ്ണാൻ വർഗ്ഗങ്ങളാണ് മൈക്രോസ്കുറൽ അല്ലെങ്കിൽ ആഫ്രിക്കൻ പിഗ്മി സ്കുറൽ എന്നറിയപ്പെടുന്ന ഇവ. മുതിർന്നവ 12 മുതൽ 14 സെന്റീമീറ്റർ വലിപ്പം വെക്കുന്നു, വിനോദത്തിനും വരുമാനത്തിനും വളർത്താൻ സാധിക്കുന്ന ഇവയുടെ പ്രജനനം വളരെ ലളിതവും എളുപ്പവുമാണ്. 


മൈക്രോസ്കുറൽ: ആഫ്രിക്കൻ പിഗ്മി സ്കുറൽ - വാങ്ങുന്നതിനും കൂടുതൽ വിശദമായ വിവരങ്ങൾക്കും KERALA PETS YOUTUBE CHANNEL സന്ദർശിക്കുക 



No comments:

Post a Comment