Owl finches: മൂങ്ങയോടു രൂപസാദൃശ്യമുള്ള ഫിഞ്ചസ് പക്ഷികളാണിവ.. അതുകൊണ്ടാണ് OWL FINCHES എന്നൊരുവിളിപ്പേരും ഇവക്ക് ഉണ്ടായിരിക്കുന്നത്. ഇത്തിരികുഞ്ഞൻ മാരായ ഇവരുടെ നാട് ഓസ്‌ട്രേലിയ ആണ്.
ഇന്ത്യയിൽ വാണിജ്യത്തിനും വിനോദത്തിനും വളർത്തുകയും പ്രജനനം നടത്തുകയും ചെയ്യുന്നു.
ആവശ്യമുള്ളവർക്ക് പെയർ പക്ഷികൾ കുറഞ്ഞ വിലയിൽ KEALA PETS ലഭ്യമാക്കുന്നു..
KERALA PETS
WhatsApp : 8281540319
No comments:
Post a Comment