Showing posts with label gouldian finches. Show all posts
Showing posts with label gouldian finches. Show all posts

Saturday, March 4, 2023

Gouldian Finches For Sale | ഗോൾഡിയൻ ഫിഞ്ചസ് വില്പ്പനക്ക്


ഫിഞ്ചസ് പക്ഷികളിലെ മഴവർണ്ണനിറക്കാരായ ഗോൾഡിയൻ ഫിഞ്ചസ് പക്ഷികൾ വിൽപ്പനക്ക്. ആവശ്യമുള്ളവർക്ക് കേരളത്തിൽ എവിടെയും എത്തിച്ച് തരുന്നതാണ്.  

Wednesday, April 27, 2022

ഗോൾഡിൻ ഫിൻചസ് | Gouldian Finches Available

 



Gouldian Finches: ഗോൾഡിൻ ഫിൻചസ്

Colour: Green, Yellow, Blue and Silver


Pair charge starting Rs. 3800/- to Rs. 12,500/-

For more details to visit Kerala Pets Youtube Channel 



Tuesday, April 14, 2020

Gouldian Finches for sale



ഫിഞ്ച് പക്ഷിവർഗ്ഗത്തിലെ ഏറ്റവും സുന്ദരന്മാരും, സുന്ദരികളുമാണ് ഗോൾഡിൻ ഫിഞ്ചുകൾ (Gouldian Finches), ഇവയെ ലേഡി ഗോൾഡിയൻ ഫിൻചെസ് (Lady Gouldian finches), റെയിൻബൗ ഫിൻചെസ് (Rainbow finches) എന്നീ പേരുകളിലും അറിയപ്പെടുന്നു. പക്ഷിവർഗ്ഗങ്ങളിൽ പൊതുകാണുന്നതുപോ- ലെ പെൺപക്ഷികളേക്കാൾ ആൺപക്ഷികളെയാണ് കാണാൻ കൂടുതൽ സുന്ദരന്മാർ.ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ നിറംകൂടുതൽ ആയിരിക്കും, നിറത്തിലുള്ള വെത്യാസം ആൺ, പെൺ പക്ഷികളെ പെട്ടെന്ന് തിരിച്ചറിയാൻ സാദിക്കും.