Owl finches: മൂങ്ങയോടു രൂപസാദൃശ്യമുള്ള ഫിഞ്ചസ് പക്ഷികളാണിവ.. അതുകൊണ്ടാണ് OWL FINCHES എന്നൊരുവിളിപ്പേരും ഇവക്ക് ഉണ്ടായിരിക്കുന്നത്. ഇത്തിരികുഞ്ഞൻ മാരായ ഇവരുടെ നാട് ഓസ്‌ട്രേലിയ ആണ്.
Friday, May 6, 2022
Wednesday, April 27, 2022
മൈക്രോസ്കുറൽ | Micro squirrels available
മൈക്രോസ്കുറൽ, Micro squirrels or African pygmy squirrel.
മൈക്രോസ്കുറൽ: ആഫ്രിക്കൻ പിഗ്മി സ്കുറൽ - ഇണക്കി വളർത്താൻ പറ്റുന്ന വിദേശികളായ കുഞ്ഞൻ അണ്ണാൻ വർഗ്ഗങ്ങളാണ് മൈക്രോസ്കുറൽ അല്ലെങ്കിൽ ആഫ്രിക്കൻ പിഗ്മി സ്കുറൽ എന്നറിയപ്പെടുന്ന ഇവ. മുതിർന്നവ 12 മുതൽ 14 സെന്റീമീറ്റർ വലിപ്പം വെക്കുന്നു, വിനോദത്തിനും വരുമാനത്തിനും വളർത്താൻ സാധിക്കുന്ന ഇവയുടെ പ്രജനനം വളരെ ലളിതവും എളുപ്പവുമാണ്.
മൈക്രോസ്കുറൽ: ആഫ്രിക്കൻ പിഗ്മി സ്കുറൽ - വാങ്ങുന്നതിനും കൂടുതൽ വിശദമായ വിവരങ്ങൾക്കും KERALA PETS YOUTUBE CHANNEL സന്ദർശിക്കുക
ഗോൾഡിൻ ഫിൻചസ് | Gouldian Finches Available
Gouldian Finches: ഗോൾഡിൻ ഫിൻചസ്
Colour: Green, Yellow, Blue and Silver
Pair charge starting Rs. 3800/- to Rs. 12,500/-
For more details to visit Kerala Pets Youtube Channel
Subscribe to:
Posts (Atom)